KKB GLOBAL CHARITABLE TRUST
Reg.No: 14/IV/2021
ഞങ്ങളുടെ ദൗത്യവും കാഴ്ചപ്പാടും
ദുരന്തഭൂമി വയനാട്
2024 ജൂലൈ മാസം 30-ാം തീയ്യതി അര്‍ദ്ധരാത്രി വയനാടിന്റെ ഹൃദയം കീറിമുറിച്ച് കൊണ്ട് കേരളത്തേയും ലോകത്തേയും അമ്പരിപ്പിച്ച് കൊണ്ട് രൗദ്രഭാവം പൂണ്ട മഴയുടെ തീഷ്ണതയില്‍ നാടിനെ ഒന്നായിനടുക്കിക്കൊണ്ട് ആ ദുരന്തം കേരള ജനതയുടെ മനസിലേക്ക് ഒരു തോരാമഴയായി പെയ്തിറങ്ങി. പ്രകൃതി കലിതുള്ളി താണ്ഡവമാടിയപ്പോള്‍ ആ കുത്തൊഴുക്കില്‍ പെട്ട് മണ്ണിലും കല്ലിലും മരത്തിലുമിടിച്ച് ചെളിയുടെ ആഴങ്ങളില്‍ പെട്ടുപോയത് ഒരുപാട് മനുഷ്യ ജീവിതങ്ങളാണ്. ഒരു ലോകമഹായുദ്ധം പോലെ പ്രകൃതി എന്തിനാണാവോ ഈ സ്വപ്ന ഭൂമിയെ വിശ്വസിച്ച് ജീവനുതുല്യം സ്നേഹിച്ച ഈ മണ്ണ് നമ്മെ ചതിക്കില്ലെന്ന് വിശ്വസിച്ച് കൂരകളില്‍ അന്തിയുറങ്ങിയ മനുഷ്യരെ അന്തകാരരത്തിന്റെ മറവില്‍ പൈശാചിക രൂപം പൂണ്ട് അവരുടെ സ്വപ്നങ്ങളെയും മോഹങ്ങളെയും പ്രതീക്ഷകളെയും എല്ലാം പാടെ തകര്‍ത്ത് അര്‍ദ്ധരാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളായ കുരുന്നുകളുടെ കരച്ചില് പോലും കേള്‍ക്കാതെ എന്തിന് ഉറ്റവരെയും ഉടയവരെയും അനാഥരാക്കി പ്രകൃതി പുഞ്ചിരിവട്ടത്തും മുണ്ടക്കൈയിലും ചൂരല്മലയിസും ഈ മഹാ ദുരന്തം വിതച്ചു. പ്രകൃതി സൗന്ദര്യത്തിന്റെ നെറുകയില്‍ ജീവിക്കുന്ന വയനാടിന്റെ മക്കളും കേരളത്തിലെ മാനവരും തേടുന്ന ഈ ചോദ്യത്തിനുത്തരം എവിടെയാണ്.
പുനര്‍ജീവനം
പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മളെ എക്കാലവും വേദനിപ്പിക്കുമെങ്കിലും ഈ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ അനാഥരായവര്‍. ഇവര്‍ക്ക് ഒരു പുനര്ജന്മം നല്‍കുക എന്നതാണ് കെ.കെ.ബി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
1. എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക നഷ്ടപ്പെട്ടതില്‍ മനുഷ്യജീവനൊഴികെ സാധ്യമായതിനൊക്കെ അവരോടൊപ്പം നില്ക്കുക. അതിനായി ഒട്ടേറെ സന്നദ്ധ സംഘടനകള്‍ കര്‍ണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാന സര്‍ക്കാരുകള്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടീ നടന്മാര് ബിസിനസ് മേഖലയിലുള്ളവര്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെ കൊച്ചുകുട്ടികള്‍ വരെ വിവധ രീതിയില്‍ സംഭാവന ചെയ്യുമ്പോള്‍ 2021 ജൂണ്‍ 4 ന് വയനാട് സുഗന്ധഗിരി എന്ന ഗ്രാമീണമേഖലയില്‍ സാധാരണക്കാരുടെ പ്വര്ത്തനത്തിന്റെ ഭാഗമായി രൂപം കൊണ്ട കീഴ്ക്കാവില്‍ ഭഗവതി ട്രസ്റ്റ് എന്ന് നാമകരണം ചെയ്ത കെ.കെ.ബി ചാരിറ്റബിള്‍ ട്രസ്റ്റ്.
2. പരിമിക്കുള്ളില് നിന്ന് കൊണ്ട് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിന്നോക്ക മേഖലയില്‍ നാല് കുട്ടികളുടെ സമൂഹ വിവാഹം അതേ മേഖലയിലെ തന്നെയുള്ള സുഗന്ധഗിരി യു.പി സ്കൂള്‍ നോട്ട് ബുക്ക് വിതരണം പാവപ്പെട്ടവര്ക്കായിട്ടുള്ളകിററ് വിതരണം അവശരോഗികള്ക്കുള്ള മരുന്ന് വിതരണം എന്നിവയെല്ലാം 2021, 22, 23 കാലഘട്ടത്തില്‍ നിര്‍വ്വഹിച്ചു വന്നു.
കീഴ്ക്കാവ് ശ്രീ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റ്, ആധുനിക കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ സ്നേഹവും സൗഹൃദവും സഹോദരത്വവും അന്യമായി മാറുന്ന ഈ 21ആം നൂറ്റാണ്ടിൽ മാനവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും ജാതി മത ഭേദമന്യേ എല്ലാ ജനങ്ങളിലേക്കും നാം ഒന്നാണ് നമ്മൾ ഒന്നാണ് എന്ന് സന്ദേശം എത്തിക്കുന്നതിനും പട്ടിണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിൽ കിടക്കുന്ന അതി ദരിദ്രരായ ആളുകളുടെ ആരോഗ്യം വിദ്യാഭ്യാസം തൊഴിൽ എന്നീ മേഖലകളിൽ ജീവകാരുണ്യത്തിന്റെ ഒരു കൈത്താങ്ങ് ആകുവാനും . അനാഥർ ഭിക്ഷാടനക്കാർ ആരുമില്ലാത്ത വൃദ്ധ ദമ്പതികൾ, വിധവകൾ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെയും കണ്ടെത്തി അവർക്ക് വേണ്ടി സംവിധാനം ഒരുക്കുന്നതിന് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ കരുണാലയങ്ങൾ പണിയുകയും അതിന് സാമ്പത്തിക ഭദ്രത കണ്ടെത്തുന്നതിന് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഡൊണേഷൻ സ്വീകരിക്കുകയും ചെയ്യും. വിദ്യാഭ്യാസം ആരോഗ്യ മേഖല മറ്റുള്ള പ്രവർത്തനത്തിന് ഡൊണേഷൻ നൽകുന്ന നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന സമ്പന്നരിൽ നിന്നെല്ലാം ധനം ശേഖരിക്കുന്നതിനായി അകമഴിഞ്ഞ് പ്രവർത്തിക്കും. അതിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യും.
ഗോത്രവർഗ്ഗക്കാർ ദ്രാവിഡ എന്നീ ആൾക്കാരുടെ സംരക്ഷണം അവരുടെ വിദ്യാഭ്യാസം തൊഴിൽ ബോധവൽക്കരണം എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകുന്നതോടൊപ്പം തന്നെ കാട്ടുനായകർ പണീയർ ഊരാളി അടിയാൻ എന്നീ വിഭാഗക്കാരുടെ അന്ത്യം നിന്നുപോകുന്ന കലാമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് വേണ്ടി കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നതിനും അവരുടെ പച്ചമരുന്ന് ചികിത്സ സമ്പ്രദായത്തെ വികസിപ്പിക്കുന്നതിനും ആയുർവേദ നാഡി ഞരമ്പ് ചികിത്സകൾ തനതായ രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് ചികിത്സ നൽകുന്നതിനും ആയി പ്രകൃതിയുമായി പ്രദേശങ്ങൾ കണ്ടെത്തും അതിനുവേണ്ടി ആയുർവേദ പണ്ഡിതന്മാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിവുകളും ശേഖരിക്കും യോഗ കളരി എന്നിവയെല്ലാം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനുവേണ്ടി അതിന്റെ മഹത്വം ലോകനിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ഗുരുകുല വിദ്യാഭ്യാസം ആവിഷ്കരിക്കും.
കാട്ടിലെ അമൂല്യ മരുന്നുകൾ കാട്ടിലെ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം തനതായ രീതിയിൽ ശേഖരിച്ച് വിപണിയിൽ മായമില്ലാതെ നൽകുവാൻ സാധിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കും.
അന്യാധീനപ്പെട്ടു കിടക്കുന്ന പാവപ്പെട്ടവരുടെയും താഴ്ന്ന ജാതിക്കാരുടെയും ഭൂമി കണ്ടെത്തി വളങ്ങളില്ലാതെ ജൈവകൃഷികൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിനെല്ലാമായി ഒരു സൊസൈറ്റി രൂപം നൽകും.
അന്യാധീനപ്പെട്ടു കിടക്കുന്ന കാവുകൾ ആരാധനാലയങ്ങൾ എന്നിവ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കും അന്ധമായ ആചാരങ്ങളെ ബോധവൽക്കരിച്ച് ഇല്ലായ്മ ചെയ്യുകയും ആചാരാനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും ഇതാണ് കിഴക്കാവ് ഭഗവതി ചാരിറ്റി ട്രസ്റ്റിന്റെ മുന്നോട്ടുള്ള പ്രവർത്തന രീതി ഇതിനായി മാനവരായ നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായവും പ്രോത്സാഹനങ്ങളും അറിവും ഉപദേശങ്ങളും വിമർശനങ്ങളും അഭിപ്രായങ്ങളും സ്നേഹവും സൗഹൃദവും കടപ്പാടും എല്ലാ ജാതിമതഭേദ ചിന്താ വിവേചനം ഇല്ലാതെ ഞങ്ങൾക്ക് ആവശ്യമാണ് അത് നിങ്ങളിൽ നിന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു സ്വപ്നതുല്യമായ ഞങ്ങളുടെ ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് "ഞങ്ങൾ നിങ്ങളോടൊപ്പം എന്നും താങ്ങായും തണലായും തുണയായും"
ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം
Keerkav Shree Bhagwati Charitable Trust To uplift human values in this 21st century where love, friendship and brotherhood are becoming alien in this era of modern computerization and to convey the message that we are one to all people irrespective of caste and creed, in the fields of health, education and employment of the very poor people who are at the forefront of hunger and are at the bottom of India. To be a support of charity. Orphan beggars will find orphaned old couples, widows and mentally retarded children and build Karunalayams in various parts of India to provide them with financial security and receive donations through collective action. The education and health sector will work hard to collect money from the wealthy who want to do good and donate to other activities. He will work hard for it.
Ayurvedic scholars will find areas with nature to protect tribal Dravidians by emphasizing their education and career awareness, while promoting the enduring artistic values of forest warriors Paneers Urali Adiyans, constructing buildings for them, developing their herbal treatment system, and treating them with a unique approach to Ayurvedic nerve treatments. Gurukula education will be developed to bring its glory to the world level, to collect suggestions, opinions, knowledge and impart all the Yoga Kalari to the new generation.
Valuable medicines and spices from the forest can be collected in a unique way and can be supplied to the market without any contamination, which will work to increase the employment opportunities.
A society will be formed for all these while finding the lands of the dispossessed poor and lower castes and promoting organic farming without fertilizers.
We will try to uplift the disenfranchised Kavas and worship places by educating them and abolishing the blind practices and promoting rituals. This is the way forward for East Bhagwati Charity Trust. Holding on to the messages of Sree Narayana Guru "One Caste One Religion One God" for the activities of our Trust "We will always be with you as support, shade and help".
This is our motto
KEEZHKAVIL SREE BHAGHAVATHI TRUST
Acc no :4284000100152799 IFSC- PUNB0428400
GALLERY
വയനാട്
പ്രകൃതിയുടെ സൗന്ദര്യവും സംസ്കാരത്തിന്റെ സമൃദ്ധിയും പ്രാകൃതമായ അന്തരീക്ഷത്തിന്റെ പ്രശാന്തതയും ഇഴയടുപ്പമില്ലാതെ സമന്വയിക്കുന്ന ഒരു ആകർഷകമായ സ്ഥലമായി വയനാട് നിലകൊള്ളുന്നു. ഇന്ത്യയുടെ കേരളത്തിന്റെ ഹൃദയഭാഗത്ത് ഒഴിച്ചുകൂടാനാവാത്ത സ്ഥലമാക്കി വയനാട് മാറുന്നു കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന വയനാട്, കോഴിക്കോട് തീരത്ത് നിന്ന് 76 കിലോമീറ്റർ മാത്രം അകലെയുള്ള സമൃദ്ധവും സാംസ്കാരിക സമ്പന്നവുമായ പ്രദേശമാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ജൈവവൈവിധ്യം, തോട്ടങ്ങൾ എന്നിവ ഇവിടെയുണ്ട്. ഈ പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരം, എടക്കൽ ഗുഹകൾ പോലെയുള്ള ചരിത്ര സ്ഥലങ്ങൾ, രുചികരമായ ഭക്ഷണരീതികൾ എന്നിവ അതിന്റെ ആകർഷണീയതയുടെ ആഴം കൂട്ടുന്നു. സാഹസികർക്ക് ട്രെക്കിംഗ് പാതകൾ പര്യവേക്ഷണം ചെയ്യാം, അതേസമയം സുഖകരമായ കാലാവസ്ഥ അതിനെ വർഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. ഇന്ത്യയിലെ പ്രകൃതിസൗന്ദര്യവും സാംസ്കാരിക സ്മരണയും ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് വയനാട്.
ആമുഖം
പുണ്യപുരാതനമായ ശ്രീ കീഴ്ക്കാവിൽഭഗവതി
ക്ഷേത്രം,സ്വർണ്ണച്ചാർത് പ്രശ്നവശാൽ 475 വര്‍ഷം പഴക്കമുള്ളതും,മണ്ണിടിച്ചിൽ മൂലം മൂടപ്പെട്ടു പോയതുമാണ്. സുഗന്ധഗിരി കാര്ഡാമോം പ്രൊജക്റ്റ്എന്ന പേരിൽ ഏഷ്യയിലെ ഏറ്റവും വലിയ ഏലം പ്രൊജക്റ്റ്ആയ സോയിറ്റി 1976 ൽ ആ ഭൂമിഎറ്റെടുക്കുകയും ക്ഷേത്രത്തിന്റെമേൽനോട്ടം ആരംഭിക്കുകയും ചെയ്തു . പിന്നീട്ആ ഭൂമി
ക്ഷേത്രംചാരിറ്റബിൾ ട്രസ്റ്റിന്റെചെയർമാനായ സജിയുടെ ( സുഗന്ധഗിരി, 5 യൂണിറ്റ് അംബ, പൊഴുതന, വയനാട്,കേരള,673576) അച്ഛനായ കോപ്പി അണ്ണൻ എന്നയാൾക്ക് പതിച്ചുനൽകപ്പെട്ടു . ശ്രീ കീഴ്ക്കാവിൽ ഭഗവതിക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി തയ്യാറാകിയ മാസ്റ്റർപ്ലാനും അതിലേക്കു വേണ്ടിവരുന്ന ചിലവുകളും ഇതിൽ ഇതിൽ ഏകദേശ കോസ്റ്റോടുകൂടി പ്രതിബാധിക്കുന്നു.
Wayanad
Wayanad stands as a fascinating place where the beauty of nature, the richness of culture and the serenity of the pristine environment blend seamlessly together. Wayanad Becomes an Indispensable Place in the Heart of Kerala, India Nestled in the Western Ghats of Kerala, Wayanad is a prosperous and culturally rich region just 76 km from the coast of Kozhikode. It has beautiful scenery, biodiversity and plantations. The region's rich culture, historical sites like Edakkal Caves and delicious cuisine add depth to its charm. Adventurers can explore the trekking trails, while the pleasant climate makes it a year-round destination. Wayanad is a must-visit place for those seeking natural beauty and cultural memories in India.
Introduction
The sacred and ancient Sri Kirkavil Bhagavathy
The temple, which is 475 years old according to Swarnachart, was covered by a landslide. In 1976, Soity, Asia's largest cardamom project under the name Sudhagiri Cardamom Project, acquired the land and started overseeing the temple. Later that land
A copy was given to Annan, father of Saji (Sudhangiri, 5 Unit Amba, Poshuthana, Wayanad, Kerala, 673576), Chairman of the Temple Charitable Trust. The master plan prepared for the restoration works of Sri Keerkavil Bhagwati Temple and the costs involved are reflected in this along with the approximate cost.
SAJI.V.S
CHAIRMAN
Charity refers to the voluntary giving of help, typically in the form of money or resources, to those in need. It involves showing kindness, empathy, and generosity towards others, often through donations, volunteering, or other forms of support.
CONTACT US
ADDRESS
KKB CHARITABLE TRUST ALL INDIA,WAYANAD
Keezkavil Bhagavathi Trust, Amba anjam unit, Suganthagiri P.O 673576
M.C. BUILDING
ANAPPALAM JUNCTION, KALPETTA POST
WAYANAD, KERALA 673121
Phone :62 82 381 780